ഗിരിജ ഷെട്ടാര്‍ എന്ന പേര് കേട്ടാല്‍ പെട്ടെന്ന് മനസിലാകില്ല എങ്കിലും വന്ദനം സിനിമയും അതിലെ ഗാഥയും മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. വന്ദനം സിനിമയിലെ ഗാഥയെയു...